Skip to content

റൊമാനിയയിലെ ഭീകര കോട്ടകൾ തേടി – കാരൂർ സോമൻ, (ചാരുംമുടൻ)

യാത്രകൾ അനുഭവം മാത്രമല്ല അറിവും അവസ്മരണീയങ്ങളുമാണ്. ഇന്നത്തെ എന്റെ യാത്ര മനസ്സിനെ നിരന്തരം അലട്ടികൊണ്ടിരിന്ന മഞ്ഞണിച്ച ആൽപ്‌സ് പർവ്വത നിരകൾക്ക ടുത്തുവരുന്ന യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട നോക്കത്താത്ത ദൂരത്തിൽ കിടക്കുന്ന റൊമാ നിയയിലെ കാർപാത്തിയൻ പർവ്വതനിരകളിലേക്കാണ്.  യൂറോപ്പിൽ  കരിങ്കടൽവരെ നീണ്ടുകിട ക്കുന്ന ഈ അതുല്യ മനോഹര പ്രകൃതിദൃശ്യങ്ങൾ, ഐതിഹാസിക സാംസ്‌കാരിക ചരിത്രം ഉണ ർന്നുകിടക്കുന്ന, കഥകളുറങ്ങുന്ന ഭ്രാന്തൻ കോട്ടകൾ പൂനിലാവുപോലെ മനസ്സിനെ തലോടിയിട്ട് കാലങ്ങൾ ഏറെയായി. സൂര്യകിരണങ്ങൾ സ്വർണ്ണമുരുക്കിയൊഴിച്ചതുപോലെ മണ്ണിൽ… Read More »റൊമാനിയയിലെ ഭീകര കോട്ടകൾ തേടി – കാരൂർ സോമൻ, (ചാരുംമുടൻ)

Amazon – New Book Released

Kattil Parakkunna Panthukal (Spain) (Yathravivaranam) / കാറ്റിൽ പറക്കുന്ന പന്തുകൾ (സ്പെയിൻ) (യാത്രാവിവരണം) https://amzn.eu/d/1T8mwAT

കാറ്റിൽ പറക്കുന്ന പന്തുകൾ പ്രകാശനം.

ചാരുംമൂട് : ജനുവരി 23 തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പ്രസാധന, പുരോഗമന സാഹിത്യ സാംസ്‌കാരിക മേഖലകളെ മുന്നോട്ട് നയിക്കുന്ന പ്രഭാത് ബുക്ക് ഹൗസിന്റെ എഴുപതിറ്റാണ്ട് പിന്നിട്ട വാർഷികാഘോഷങ്ങൾ ശ്രീ.കാനം രാജേന്ദ്രൻ ഉദ്ഘടനം ചെയ്തു. ജാനുവരി 24 ന് പുസ്തക പ്രദർശനം , വന്യജീവി ഫോട്ടോപ്രദർശനം, കാവ്യാർച്ചന, കവിതാലാപന മത്സരം (വിദ്യാർത്ഥികൾക്ക്), സാഹിത്യകാര സംഗമത്തിന്റ ഉദ്ഘടനം ശ്രീമതി ജെ.ചിഞ്ചുറാണി (മൃഗ സംരക്ഷണ വകുപ്പ് മന്ത്രി) നിർവ്വഹിച്ചു. പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാനും… Read More »കാറ്റിൽ പറക്കുന്ന പന്തുകൾ പ്രകാശനം.

Wordle

Guess the Wordle in 6 tries. Each guess must be a valid 5-letter word. The color of the tiles will change to show how close your guess was to the word. https://www.nytimes.com/games/wordle/index.html