കാറ്റിൽ പറക്കുന്ന പന്തുകൾ പ്രകാശനം.
ചാരുംമൂട് : ജനുവരി 23 തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പ്രസാധന, പുരോഗമന സാഹിത്യ സാംസ്‌കാരിക മേഖലകളെ മുന്നോട്ട് നയിക്കുന്ന പ്രഭാത് ബുക്ക് ഹൗസിന്റെ എഴുപതിറ്റാണ്ട് പിന്നിട്ട വാർഷികാഘോഷങ്ങൾ ശ്രീ.കാനം രാജേന്ദ്രൻ ഉദ്ഘടനം ചെയ്തു. ജാനുവരി 24 ന് പുസ്തക പ്രദർശനം , വന്യജീവി ഫോട്ടോപ്രദർശനം, കാവ്യാർച്ചന, കവിതാലാപന മത്സരം (വിദ്യാർത്ഥികൾക്ക്), സാഹിത്യകാര സംഗമത്തിന്റ ഉദ്ഘടനം ശ്രീമതി ജെ.ചിഞ്ചുറാണി (മൃഗ സംരക്ഷണ വകുപ്പ് മന്ത്രി) നിർവ്വഹിച്ചു. പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാനും… Read More »കാറ്റിൽ പറക്കുന്ന പന്തുകൾ പ്രകാശനം.
ഒരു ദിവസം ഒരേസമയം ലോകത്താദ്യമായി ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രകാശനം
https://www.facebook.com/watch/?v=6527899160572474 കാരൂർ സോമൻലോകറെക്കോർഡ് ജേതാവായ (യു.ആർ.എഫ്), കാരൂർ സോമൻ മാവേലിക്കര താലൂക്കിൽ ചാരുംമൂട് സ്വദേശി യാണ്. ഒരു ദിവസം ഒരേസമയം ലോകത്താദ്യമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനുള്ള അംഗീകാരമായിട്ടാണ് ലോക റെക്കോർഡിൽ ഇടം പിടിച്ചത്. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ മലയാള മനോരമ യുടെ ‘ബാലരമ’യിൽ കവിതകൾ എഴുതി. ആകാശവാണി തിരുവനന്തപുരം, തൃശൂർ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേ പണം ചെയ്തു. മലയാള മനോരമയുടെ കേരളയുവസാഹിത്യ സഖ്യ അംഗം. പഠിച്ചുകൊണ്ടിരുന്ന വി. വി.… Read More »ഒരു ദിവസം ഒരേസമയം ലോകത്താദ്യമായി ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രകാശനം